കരുതല്‍ പദ്ധതിക്ക് കുന്നന്താനത്ത് തുടക്കം

പത്തനംതിട്ട: കുന്നന്താനം പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ സിഡിഎസ് മുഖേന അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്ന ‘കരുതല്‍’ പദ്ധതി കുന്നന്താനം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ സിഡിഎസും …

കരുതല്‍ പദ്ധതിക്ക് കുന്നന്താനത്ത് തുടക്കം Read More