
റിപ്പോര്‍ട്ട്
തൃശ്ശൂർ: വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം
By ന്യൂസ് ഡെസ്ക്
•
April 29, 2021
തൃശ്ശൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ജില്ലയിലാകെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാഭരണകൂടം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം...
Read full story

