റിപ്പോര്‍ട്ട്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ച​ര​ക്കുസേ​വ​ന നി​കു​തി​ക്കു മേ​ൽ ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പ്പി​ച്ചു​വെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2021 സാ​മ്പത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള​തി​ൽ 2.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വുണ്ടായതായും ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു....
റിപ്പോര്‍ട്ട്
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യ ലോക് ഡൗൺ ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ഗുരുതരമായി ബാധിച്ചുവെന്ന് സു​പ്രീം​കോ​ട​തി. റിസർവ് ബാങ്ക് തീരുമാനിച്ചു എന്ന നാട്യത്തിൽ ഒഴിഞ്ഞു മാറുകയാണ് കേന്ദ്ര സർക്കാർ എന്നും സുപ്രീം കോടതി...
റിപ്പോര്‍ട്ട്
മുംബൈ: വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന പുതിയ നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. പക്ഷെ അതോടൊപ്പം ബിസിനസ്സു കാര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്ബാങ്ക് കീഴിലാവും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിച്ചു. ഇതോടെ അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്കു കീഴിലാകും. 1482 അര്‍ബന്‍ കോ-...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ വായ്പകള്‍ക്ക് മൊറോട്ടോറിയം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നോട്ടീസ് അയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ്...