തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം ""വ​​​യ​​​സാ​​​യ''സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. അ​​​റു​​​പ​​​തു വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ...
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര...
ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച്‌ എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
അപകട സാധ്യത ഇല്ല, എന്നാലോ ബാങ്ക് എഫ്ഡിയെക്കാള്‍ ലാഭകരവും. ഇത്തരത്തിലൊരു സമ്പാദ്യപദ്ധതിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എങ്കില്‍ റിസര്‍വ് ബാങ്കിന്റെ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് നിങ്ങള്‍ക്കുള്ള മികച്ച മാര്‍ഗമാണ്. 2020ലാണ് ആര്‍ബിഐ ഫ്ളോട്ടിങ് റേറ്റ്...
റിപ്പോര്‍ട്ട്
കൊച്ചി: കിഫ്ബിക്കെതിരായ നീക്കത്തില്‍ ഇ.ഡിക്ക് റിസര്‍വ് ബാങ്കില്‍നിന്നു തിരിച്ചടി. മസാല ബോണ്ടിറക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) ഹൈക്കോടതിയെ അറിയിച്ചു. 2018ല്‍ എന്‍.ഒ.സി. നല്‍കിയെന്നും കണക്കുകള്‍ കൃത്യമായി കിഫ്ബി സമര്‍പ്പിച്ചുവെന്നും റിസര്‍വ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. കോവിഡ്...
അറിയിപ്പുകള്‍
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം രാജ്യത്ത് ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച പുറത്തുവിട്ടത്. ഒക്ടോബറിലേതിനെക്കാള്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു....
റിപ്പോര്‍ട്ട്
ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാൽ കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ കേരളത്തിന്റെ നികുതിയിലും...
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 31ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി- സിബിഡിസി) മാതൃക ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അവസാനിച്ച റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന്...
അറിയിപ്പുകള്‍
എറണാകുളം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ്.എല്‍.എഫ്-2) നടപ്പാക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നബാര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന് അനുവദിച്ച 1870...