
റിപ്പോര്‍ട്ട്
ഭിന്നശേഷിക്കാർക്കുളള നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്ന് പരാതി: കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി ഭിന്നശേഷി സംഘടകൾ
By ന്യൂസ് ഡെസ്ക്
•
July 19, 2022
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവ്വീസിലെ സ്ഥാനകയറ്റത്തിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി. നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതി അലക്ഷ്യം ചൂണ്ടികാട്ടി സൂപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്...
Read full story



