
റിപ്പോര്‍ട്ട്
പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന് സുപ്രീം കോടതി; സുപ്രധാന വിധി മറാത്ത സംവരണക്കേസില്‍
By ന്യൂസ് ഡെസ്ക്
•
July 2, 2021
ന്യൂഡൽഹി: മറാത്ത സംവരണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി സുപ്രിംകോടതി. പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കേസില്‍ സുപ്രീംകോടതി മുന്നോട്ടുവെച്ചത്. പിന്നോക്ക വിഭാഗങ്ങളെ തീരുമാനിച്ച് അവരുടെ സ്വന്തം പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ്...
Read full story




