തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നെടുമങ്ങാട്, വാമനപുരം, അതിയന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ (30 സെപ്റ്റംബര്‍) നടന്നത്. ഇന്ന് (ഒക്ടോബര്‍ 01) വെള്ളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് …

തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു Read More

19 പഞ്ചായത്തുകളില്‍ കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണയിച്ചു

കോട്ടയം: ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സംവരണ  വാര്‍ഡുകള്‍ നിര്‍ണയിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. ഇന്ന് (സെപ്റ്റംബര്‍ 30) 16 പഞ്ചായത്തുകളിലെയും …

19 പഞ്ചായത്തുകളില്‍ കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണയിച്ചു Read More