താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു
താനൂര്‍: താനൂരില്‍ പൂരപ്പുഴയില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയത് കൈമെയ് മറന്നുള്ള 19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. നേവിയും ദേശീയദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും നാട്ടുകാരും ഒരേമനസ്സോടെ കൈകോര്‍ത്തപ്പോള്‍ അവസാന നിമിഷം വരെ തിരച്ചില്‍ സജീവമായി. …
താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു Read More