തിരുവനന്തപുരം: പ്രമേഹ രോഗികളിലെ വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്രഭൈഷജ്യ കൽപ്പന വിഭാഗം ഡിപ്പാർട്ട്‌മെന്റ് ഒ.പി.നം 1 ൽ (റിസർച്ച് വിഭാഗം) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ പ്രമേഹ രോഗികളിൽ കാണപ്പെടുന്ന കൈകാൽ പെരുപ്പ്, മരവിപ്പ്, പുകച്ചിൽ, വേദന …

തിരുവനന്തപുരം: പ്രമേഹ രോഗികളിലെ വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ Read More