കനത്ത മഴയിൽ കാടിനകത്ത് ഒറ്റപ്പെട്ട ഗർഭിണികളെ രക്ഷിച്ചു; ആരോഗ്യ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി
തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ മുക്കുംപുഴ ആദിവാസി കോളനിയില്‍ ഒറ്റപ്പെട്ട 3 ഗര്‍ഭിണികള്‍ക്ക് വനത്തിനകത്ത് സഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. വനം വകുപ്പിന്റെയും, പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗര്‍ഭിണികളില്‍ ഒരാള്‍ കാട്ടില്‍ വച്ച് തന്നെ പ്രസവിച്ചിരുന്നു. നവജാത ശിശുവിനെയും …
കനത്ത മഴയിൽ കാടിനകത്ത് ഒറ്റപ്പെട്ട ഗർഭിണികളെ രക്ഷിച്ചു; ആരോഗ്യ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി Read More