കരയ്ക്കു കയറ്റിയെങ്കിലും രക്ഷിക്കാനായില്ല, ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ ആന ചെരിഞ്ഞു
കോഴിക്കോട്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്ക്കു കയറ്റിയ ആന ഒടുവിൽ മരണത്തിനു കീഴടങ്ങി. കോഴിക്കോട് മുക്കം ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയാണ് ഞായറാഴ്ച(03/01/21) രാവിലെ ചെരിഞ്ഞത്. മുത്തപ്പന്‍ പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളില്‍ …
കരയ്ക്കു കയറ്റിയെങ്കിലും രക്ഷിക്കാനായില്ല, ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ ആന ചെരിഞ്ഞു Read More