എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൊവിഡ് വാക്‌സിന്‍: പുതുച്ചേരി മുഖ്യമന്ത്രിയുടെ ആവശ്യം നിരസിച്ച് പ്രധാനമന്ത്രി
ന്യുഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കുത്തിവയ്പ് നല്‍കണമെന്ന പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയുടെ നിര്‍ദ്ദേശം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഈ ആവശ്യം തെറ്റായ സന്ദേശമാണ് ജനത്തിന് നല്‍കുക. സര്‍ക്കാര്‍ സാധാരണക്കാരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നിയമനിര്‍മ്മാതാക്കളെ പരിപാലിക്കാനുള്ള ശ്രമത്തിലാണെന്നും ജനം കരുതാന്‍ ഇടയാക്കുമെന്നും …
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൊവിഡ് വാക്‌സിന്‍: പുതുച്ചേരി മുഖ്യമന്ത്രിയുടെ ആവശ്യം നിരസിച്ച് പ്രധാനമന്ത്രി Read More