കയറ്റുമതി വര്‍ധിച്ചു, ഇറക്കുമതി കുറഞ്ഞു: ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം തുടര്‍ന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കഴിഞ്ഞ 11 മാസത്തിനിടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ച ഇന്ത്യ, ഇറക്കുമതി കുറച്ചു. ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം ഇന്ത്യക്കാര്‍ തുടരുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 13% ശതമാനം കുറഞ്ഞപ്പോള്‍ അങ്ങോട്ടുള്ള കയറ്റുമതി 16% വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. …
കയറ്റുമതി വര്‍ധിച്ചു, ഇറക്കുമതി കുറഞ്ഞു: ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം തുടര്‍ന്ന് ഇന്ത്യ Read More