മാറ്റമില്ലാതെ റിപ്പോ, റിവേഴ്സ് നിരക്കുകള്‍

ന്യൂഡല്‍ഹി : റിപ്പോ, റിവേഴ്സ് നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020 മെയ് മാസത്തിന് ശേഷം റിസര്‍വ് …

മാറ്റമില്ലാതെ റിപ്പോ, റിവേഴ്സ് നിരക്കുകള്‍ Read More