കോവിഡ് 19: പൗരന്മാരെ കൊണ്ടുപോകണമെന്ന കര്‍ശനനടപടികളുമായി യുഎഇ

April 13, 2020

കൊവിഡ് 19ന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൗരന്മാരെ തിരിച്ച് കൊണ്ടുപോവാന്‍ തയാറാവാത്ത എല്ലാ രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാ പത്രങ്ങള്‍ യുഎഇ റദ്ദാക്കിയേക്കും. വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ എല്ലാ സാഹചര്യവും ഒരുക്കിയിട്ടും രാജ്യങ്ങള്‍ പൗരന്മാരെ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഎഇ ഭരണകൂടം …