5,00,000 രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ
തൃശൂര്‍: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് നസീറൂള്‍ ഹുസൈൻ (29) പിടിയിലായത്. ഏകദേശം 5,00,000 രൂപ വിപണിയില്‍ വിലമതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഒരു ഡപ്പിക്ക് 500 …
5,00,000 രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ Read More