ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുള്ള ഭൂമി കുംഭകോണ കേസ് പുനരന്വേഷിക്കുന്നു

ഭോപ്പാല്‍ മാര്‍ച്ച് 13: ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള ഭൂമി കുംഭകോണ പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുനരന്വേഷണം നടത്താനൊരുങ്ങുന്നു. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്യൂ) കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്‍പ്പനയ്ക്കായി വ്യാജരേഖ തയ്യാറാക്കിയെന്നാണ് ആരോപണം. സുരേന്ദ്ര ശ്രീവാസ്തവ എന്നയാളാണ് പരാതിക്കാരന്‍. …

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുള്ള ഭൂമി കുംഭകോണ കേസ് പുനരന്വേഷിക്കുന്നു Read More