എറണാകുളം: കോലഞ്ചേരി സബ്ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക്

September 21, 2021

കോലഞ്ചേരി: നാലര പതിറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോലഞ്ചേരി സബ്ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്ന സബ്ട്രഷറി ഓഫീസിന്റെ ഉദ്ഘാടനം 23 ന് രാവിലെ 10 ന് ധനകാര്യ മന്ത്രി കെ.എൻ. ബാല ഗോപാൽ നിർവഹിക്കും. അഡ്വ: …