വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു
എറണാകുളം:കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിൽ വാടക കെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രെഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്. …
വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു Read More