ഇടുക്കി: ഇടുക്കി ജില്ലയില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. കരാറുകാരന് ഗോപി രാജന്(46),മാനേജര്‍ ആന്റണി രാജ(27) ജോലിക്കാരായ മുത്തുകുമാര്‍(30),വിജയ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ആഗസ്റ്റ് 24 ന് തിങ്കളാഴ്ച രാത്രി …