കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി
തിരുവനന്തപുരം: കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ സിപിഐ പിൻവലിക്കും. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. 2025 മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് പുനപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ …
കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി Read More