കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ കമ്പനി കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍. ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ 20/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി …

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ Read More