തിരുവനന്തപുരം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്നതിനു വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുളള വിധവകളുടെ പുനര്‍വിവാഹത്തിനാണ് …
തിരുവനന്തപുരം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം Read More