
റിപ്പോര്‍ട്ട്
ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍
By ന്യൂസ് ഡെസ്ക്
•
December 16, 2019
തിരുവനന്തപുരം ഡിസംബര്‍ 16: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്താസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കേരളത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ...
Read full story

