വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മാർച്ച് 8ന് തുടക്കമാവും
വിജയവാഡ: .വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇന്ന് (മാർച്ച് 8). വിജയവാഡയില്‍ തുടക്കമാവും. നിയമഭേദഗതിക്കെതിരെ പ്രകടനവും സമ്മേളനവും നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. . ബില്ല് നിയമവിരുദ്ധമാണെന്ന് ബിജെപിയുടെ അധികാരം …
വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മാർച്ച് 8ന് തുടക്കമാവും Read More