ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

കോ​ട്ട​യംകഴിഞ്ഞ ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന മ​തസ്വാ​ത​ന്ത്ര്യ​ത്തെ വർ​ഗീയ വാദികൾ സം​ഘ​ടി​ച്ചെ​ത്തി ത​ക​ര്‍ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. രാ​ജ്യ​മെ​മ്പാ​ടും വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം …

ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. Read More