മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം

. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി …

മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം Read More

നിർബന്ധിത മതപരിവർത്തനത്തിലൂടെയുള്ള വിവാഹങ്ങൾ അസാധുവായിരിക്കുമെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ | നിർബന്ധിത മതപരിവർത്തനത്തിലൂടെയുള്ള വിവാഹങ്ങൾ അസാധുവായിരിക്കുമെന്നും നിയമത്തിൻ്റെ കണ്ണിൽ അവരെ ദമ്പതികളായി പരിഗണിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു. മുഹമ്മദ് ബിൻ ഖാസിം എന്നയാളും ജൈനബ് പർവീൺ എന്ന ചന്ദ്രകാന്തയും നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയാണ് വിധി പുറപ്പെടുവിച്ചത്. …

നിർബന്ധിത മതപരിവർത്തനത്തിലൂടെയുള്ള വിവാഹങ്ങൾ അസാധുവായിരിക്കുമെന്ന് അലഹബാദ് ഹൈക്കോടതി Read More

സ്വന്തം പൗരന്മാര്‍ക്കെതിരെ ബോംബിടുന്ന രാജ്യമാണ് പാകിസ്താനെന്ന് പാക് മതപണ്ഡിതന്‍

ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ മതപണ്ഡിതൻ. ഇസ്ലാമാബാദ് ലാൽ മസ്ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസിയാണിതുപറഞ്ഞത്. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്നും അബ്ദുൾ അസീസ് ഘാസി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു …

സ്വന്തം പൗരന്മാര്‍ക്കെതിരെ ബോംബിടുന്ന രാജ്യമാണ് പാകിസ്താനെന്ന് പാക് മതപണ്ഡിതന്‍ Read More

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ..സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള …

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി Read More