
റിപ്പോര്‍ട്ട്
മതവും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും ഒരേ പരിധിയിൽ ആണെന്ന് കാണുവാൻ ആവില്ല. ശബരിമല കേസിൽ സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം
. ന്യൂഡൽഹി ; ശബരിമല കേസ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാർ അടങ്ങിയ ഭരണഘടന ബെഞ്ച് പ്രധാനപ്പെട്ട നിരീക്ഷണം നടത്തി. “മതം” എന്ന ആശയവും “മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം” എന്ന അവകാശവും...
