മഴക്കെടുതി: തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

തൃശൂര്‍ : ചേര്‍പ്പ് പഞ്ചായത്തില്‍ എട്ട്മന, ഇഞ്ചമുടി എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് സി എന്‍ എന്‍ ഗേള്‍സ് എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കനത്ത മഴയില്‍ ജില്ലയിലെ തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് …

മഴക്കെടുതി: തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി Read More