3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ്

മുംബൈ: മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബോണ്ട് വില്‍പനയിലൂടെ പണം സ്വരൂപിക്കാനാണ് പദ്ധതി. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. നിലവിലുള്ള ബോണ്ടുകളേയും ലോണുകളേയും പുതുക്കുന്നതിനായാണ് റിലയന്‍സിന്റെ നടപടിയെന്നാണ് സൂചന. …

3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ് Read More

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട്​ മുകേഷ്​ അംബാനിയുടെ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്. കൊവിഡും ലോക്ക്ഡൌണും വെല്ലുവിളിയായതോടെ ഇന്ത്യന്‍ ഓഹരിയിൽ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സിന് ഓഹരി വില 6.8 ശതമാനം ഇടിയുകയായിരുന്നു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് …

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട്​ മുകേഷ്​ അംബാനിയുടെ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ് Read More