
റിപ്പോര്‍ട്ട്
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകം സന്ദർശിക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണം നീക്കി
By ന്യൂസ് ഡെസ്ക്
•
December 20, 2020
ന്യൂഡൽഹി: ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ, കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങളും പ്രദേശങ്ങളും സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇത് സംബന്ധിച്ച പുതുക്കിയ മാതൃകാപ്രവർത്തന ചട്ടം, 2020 ഡിസംബർ 18ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംരക്ഷിത സ്മാരകങ്ങളുടെ റീജണൽ ഡയറക്ടർമാർക്കും,...
Read full story

