മന്ത്രിസ്ഥാനം രാജിവെച്ച കെടി ജലീലിന് പിന്തുണയുമായി വി.അബ്ദുര്‍ റഹ്മാന്‍ എംഎല്‍എ

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെടി ജലീലിന് പിന്തുണയുമായി താനൂര്‍ എംഎല്‍എ വി.അബ്ദൂര്‍ റഹ്മാന്‍. വീട്ടില്‍കിടന്നുറങ്ങിയ ആരേയും വിളിച്ചുണര്‍ത്തി ജലീല്‍ ജോലി നല്‍കിയിട്ടില്ല. നിങ്ങളുടെ വേട്ടയാടലുകള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്നവനല്ല അ്‌ദ്ദേഹമെന്നും അബ്ദൂര്‍ റഹ്മാന്‍ തന്റെ ഫെയസ് ബൂക്ക് കുറിപ്പില്‍ പറഞ്ഞു. …

മന്ത്രിസ്ഥാനം രാജിവെച്ച കെടി ജലീലിന് പിന്തുണയുമായി വി.അബ്ദുര്‍ റഹ്മാന്‍ എംഎല്‍എ Read More