ബന്ധു നിയമന വിവാദം, ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. മന്ത്രി സ്വജനപക്ഷപാതം കാണിച്ചൂവെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും, മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി ബന്ധു നിയമം …

ബന്ധു നിയമന വിവാദം, ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത Read More