ശബരിമല സ്വര്‍ണക്കൊള്ള കേസ് : ആന്റോ ആന്റണി എം പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് ഇത്. മൊഴിയെടുക്കാനായി ആന്റോയെ നോട്ടീസ് നല്‍കി …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ആന്റോ ആന്റണി എം പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും Read More

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി

. ന്യൂ​ഡ​ൽ​ഹി: . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആശയവിനിമയം നടത്തി. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിവ്യക്തമാക്കി. . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന് …

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി Read More

സുഹൃത്തായപെൺകുട്ടിയുടെെ ന​ഗ്നഫോട്ടോകൾ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ചിറ്റാര്‍ | സുഹൃത്തായ 17 വയസുകാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ ആനപ്പാറ സ്വദേശിയായ രാഹുല്‍ മധു(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം നഗ്നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ പ്രതി …

സുഹൃത്തായപെൺകുട്ടിയുടെെ ന​ഗ്നഫോട്ടോകൾ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ Read More

പാക്-അഫ്ഗാന്‍ ബന്ധം തകരുന്നു : താലിബാന്റെ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണമായിരുന്നു താലിബാന്റ ആക്രമണം. പാക്-അഫ്ഗാൻ അതിർത്തികളിലെ ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും ബഹ്‌റാംപൂര്‍ ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിന് …

പാക്-അഫ്ഗാന്‍ ബന്ധം തകരുന്നു : താലിബാന്റെ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു Read More

പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം : ഒരാള്‍ കൂടി പിടിയിലായി

ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ …

പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം : ഒരാള്‍ കൂടി പിടിയിലായി Read More

ഇന്ത്യ-പാക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു : യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക് സിറ്റി | ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്‌നത്തിന് സൈനിക നടപടികള്‍ പരിഹാരമല്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷം …

ഇന്ത്യ-പാക് ബന്ധം വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു : യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് Read More

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആയിരക്കണക്കിന് വര്‍ഷങ്ങൾ നീണ്ട ബന്ധം -പ്രധാനമന്ത്രി

ന്യൂഡൽഹി:ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ശ്രീലങ്കയുമായുള്ള ബന്ധം തുടങ്ങിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 26-9 -2020 ൽ നടന്ന ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്‌വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മറ്റ് …

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആയിരക്കണക്കിന് വര്‍ഷങ്ങൾ നീണ്ട ബന്ധം -പ്രധാനമന്ത്രി Read More