
റിപ്പോര്‍ട്ട്
സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ പുനര്‍ നിയമനത്തിന് മന്ത്രിസഭയുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
November 18, 2020
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ പുനര്‍ നിയമനത്തിന് മന്ത്രിസഭയുടെ അനുമതി നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിജിലന്‍സ് ക്ലിയറന്‍സിനൊപ്പം ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ മന്ത്രിസഭായോഗത്തിന് നല്‍കാവൂയെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ...
Read full story
