മക്കളുടെ മുന്നിൽ നഗ്നത പ്രദർശനം; രഹ്ന ഫാത്തിമയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ്

കൊച്ചി : നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കൊച്ചി , പനമ്പിള്ളി നഗർ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിലെത്തിയാണ് പോലീസ് തെളിവ് ശേഖരിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പോക്സോ, ഐ.ടി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് നേരത്തെ കേസ് രജിസ്റ്റർ …

മക്കളുടെ മുന്നിൽ നഗ്നത പ്രദർശനം; രഹ്ന ഫാത്തിമയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ് Read More

രഹ്നാ ഫാത്തിമ സുപ്രീം കോടതിയില്‍

.ന്യൂ ഡല്‍ഹി.- തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ സ്വന്തം മകനെക്കൊണ്ട്‌ ചിത്രം വരപ്പിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റുചെയ്‌തുവെന്ന കേസില്‍ ഹൈക്കോടതി രഹ്ന ഫാത്തിമയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. രഹ്നാ ഫാത്തിമക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ നിയമപ്രകാരമുളള കേസ്‌ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി …

രഹ്നാ ഫാത്തിമ സുപ്രീം കോടതിയില്‍ Read More

സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പടം വരപ്പിച്ചത് എന്തു കൊണ്ടെന്ന് രഹനാ ഫാത്തിമ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പടം വരപ്പിച്ചത് വിവാദമായിരിക്കുകയാണ്. രഹനയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായം പറയുന്നുണ്ട്. തന്റെ ഈ പ്രവര്‍ത്തി സമൂഹത്തില്‍ എന്തു മാറ്റമാണ് വരുത്തുക എന്നതും എന്തു കൊണ്ടാണ് ഇത് ചെയ്തതെന്നും രഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ …

സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പടം വരപ്പിച്ചത് എന്തു കൊണ്ടെന്ന് രഹനാ ഫാത്തിമ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. Read More

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു.

കൊച്ചി: അറിയപ്പെടുന്ന സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി പിരിച്ചുവിട്ടു. രഹ്‌ന തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 15 വര്‍ഷ സര്‍വീസും രണ്ട് തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ച തന്നെ …

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. Read More