വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതി പ്രാവർത്തികമാകുന്നു. മാതൃകാ ടൗൺഷിപ്പിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പുനരധിവാസത്തിനായി സർക്കാർ 402 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിലായി 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകൾ നിർമിക്കും. പദ്ധതിയുടെ തറക്കല്ലിടൽ...
Read full story
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്‍കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി...
Read full story
ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ ന ൽകിയെന്നും...
Read full story
കോഴിക്കോട്: ലഹരിക്കടിമയായ മകനെ പോലീസിലേല്‍പ്പിച്ച്‌ അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (27) ആണു പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ കുറച്ചുദിവസമായി സ്ഥിരമായി ഭീഷണിയായിരുന്നു. ചോദിച്ച...
Read full story
തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള...
Read full story
തൃശ്ശൂര്‍ | .വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതർക്ക് പുനരധിവസന സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു.. എൽസ്റ്റോൺ എസ്റ്റേറ്റിൽ സ്ഥലം...
Read full story
കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ അവസാനിക്കുന്നത്. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകില്ലെങ്കിൽ വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് സമര സമിതി മുന്നറിയിപ്പു നൽകി. പുനരധിവാസം...
Read full story
തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കുറ്റപ്പെടുത്തി. ദുരിതബാധിതർക്കുള്ള സഹായം നൽകുന്നതിനു പകരം തിരിച്ചടയ്ക്കേണ്ട വായ്പ മാത്രമേ അനുവദിച്ചിട്ടുള്ളുവെന്ന് അദ്ദേഹം...
Read full story
തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്
അറിയിപ്പുകള്‍

തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

By ന്യൂസ് ഡെസ്ക് October 22, 2021
തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നും ഇതു സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി 27/07/21 ചൊവ്വാഴ്ച പറഞ്ഞു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം...
Read full story