ഫീസ് റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്ത ഫീസ് റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഈ വര്‍ഷത്തെ സ്വാശ്രയ ഫീസ് ഹൈക്കോടതി റദ്ദാക്കി. ഒരുമാസത്തിനകം കോടതി ഉത്തരവുകളും മാനദണ്ഡങ്ങളും പാലിച്ച് ഫീസ് പുനര്‍ നിര്‍ണ്ണയിക്കണമെന്ന് ഡിവഷന്‍ ബെഞ്ച് ഉത്തരവിട്ടു. ആറുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയാണ് റെഗുലേറ്ററി കമ്മിറ്റി …
ഫീസ് റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കി Read More