ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ക്ഷാമത്തിന് പരിഹാരമായി വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്. വിദഗ്ധാഭിപ്രായംകൂടി പരിഗണിച്ചാണു നിര്‍ദേശമെന്നു ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമം കോവിഡ് ചികിത്സയ്ക്കു പ്രതിസന്ധി …
ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് Read More