സുഭിക്ഷ കേരളം: കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാര്‍ഷിക മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. http://www.aims.kerala.gov.in/subhikshakeralam പോര്‍ട്ടലില്‍ …
സുഭിക്ഷ കേരളം: കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി Read More