ആലപ്പുഴ: മാതൃകവചം: ഗര്‍ഭിണികള്‍ക്കായുള്ള വാക്‌സിനേഷന്‍, ജില്ലയില്‍ 12 ശതമാനം പൂര്‍ത്തിയായി

July 22, 2021

ആലപ്പുഴ: ജില്ലയില്‍ 19ന് ആരംഭിച്ച ‘മാതൃകവചം’ പദ്ധതി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി എട്ട് പ്രധാന ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തുടരുന്നു. ജൂലൈ 19, 21 തീയതികളിലായി 1011 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. പദ്ധതി ജില്ലയില്‍ പന്ത്രണ്ട് ശതമാനം പൂര്‍ത്തിയാക്കി. ഗര്‍ഭിണികള്‍ക്ക് …