കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യിൽ ആ​റം​ഗ സം​ഘം ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

മം​ഗ​ളു​രു: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ തൊ​ക്കോ​ട്ട് ഫ്ലൈ ​ഓ​വ​റി​ൽ​വ​ച്ച് ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന സംഭവത്തിൽ ആ​റം​ഗ കൊ​ല​യാ​ളി​സം​ഘ​മെ​ത്തി​യ​ത് കേ​ര​ള ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ൽ . ​സംഘത്തിൽ മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ആ​രി​ഫ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റി​ടി​ച്ചു വീ​ഴ്ത്തി​യ​തി​നു ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു മം​ഗ​ളൂ​രു …

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യിൽ ആ​റം​ഗ സം​ഘം ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു Read More

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും

തിരുവനന്തപുരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും. 18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും …

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും Read More

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം| സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ നവംബർ 18 ന് തുടങ്ങും.നവംബർ .30ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പരീക്ഷാ ഫീസ് അടച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ 19 വരെ ഫീസ് അടയ്ക്കാം. വിജ്ഞാപനത്തിലുള്ള …

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും Read More

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍

കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് …

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍ Read More

സെപ്തംബർ 1 മുതൽ തപാൽ ചെലവ് കൂടും

കൊച്ചി | തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ സെപ്തംബർ 1 മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ …

സെപ്തംബർ 1 മുതൽ തപാൽ ചെലവ് കൂടും Read More

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം

എല്‍ഐസി എഎഒ, എഇ റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ), അസിസ്റ്റന്റ് എന്‍ജിനീയര്‍ (എഇ) തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഐസി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ licindia.in വഴി രജിസ്റ്റര്‍ ചെയ്യാം. ഈ റിക്രൂട്ട്മെന്റിലൂടെ സ്ഥാപനത്തിലുടനീളം 841 തസ്തികകള്‍ നികത്താനാണ് …

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം Read More

വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താൻ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

.ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി .മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ട്രല്‍ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. വോട്ടര്‍ സ്ലിപ്പ് വലിയ അക്ഷരങ്ങളില്‍ പ്രിന്റ് …

വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താൻ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.ഏപ്രിൽ 13 ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. …

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു Read More

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി

തിരുവനന്തപുരം | വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ …

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി Read More

ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ്

കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു.ആസ്പത്രിയില്‍ കഴിയുന്നവരുള്‍പ്പെടെ ആയുഷ്മാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന് …

ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് Read More