
റിപ്പോര്‍ട്ട്
ഡല്‍ഹി സ്‌ഫോടനം : പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നതിന് പ്രഥാമികസസൂചനകൾ
By ന്യൂസ് ഡെസ്ക്
•
November 11, 2025
ന്യൂഡല്‍ഹി| രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നാണ് പ്രഥാമിക തെളിവുകള്‍ നല്‍കുന്ന സൂചന. സ്പോടനത്തിൽ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. ചാന്ദ്‌നിചൗക് പോലീസാണ് കേസെടുത്തത്. മരണ സംഖ്യ ഇനിയും...
Read full story

