ആലപ്പുഴ: പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കണം
ആലപ്പുഴ: വാട്ടര്‍ അതോറിറ്റി ആലപ്പുഴ പി.എച്ച് സബ് ഡിവിഷനു കീഴില്‍ ആലപ്പുഴ നഗരസഭാ പരിധിയിലും പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ പ്രവര്‍ത്തനരഹിതമായ വാട്ടര്‍ …
ആലപ്പുഴ: പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കണം Read More