ഇടപ്പളളിയില്‍ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോര്‍ ഒരുങ്ങുന്നു

കൊച്ചി: അഞ്ച് ജില്ലകള്‍ക്കാായുളള രോഗ പ്രതിരോധ വാക്‌സിനുകളുടെ സംഭരണവും വിതരണവും ഏകോപിപ്പിക്കുന്നതിന് വിശാലമായ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോര്‍ ഇടപ്പളളിയില്‍ ഒരുങ്ങുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് വാക്‌സിന്‍ സറ്റോര്‍ നിര്‍മ്മാണം. 10 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ഇടപ്പളളി ചങ്ങമ്പുഴ …

ഇടപ്പളളിയില്‍ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോര്‍ ഒരുങ്ങുന്നു Read More