നോര്‍ക്ക- കേരളബാങ്ക് പ്രവാസി വായ്പാമേള 203 സംരംഭങ്ങള്‍ക്ക് 18.22 കോടി വായ്പ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള സംസ്ഥാന സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയില്‍ 203 സംരംഭങ്ങള്‍ക്കായി 18.22 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരള ബാങ്ക് ശാഖകള്‍ …

നോര്‍ക്ക- കേരളബാങ്ക് പ്രവാസി വായ്പാമേള 203 സംരംഭങ്ങള്‍ക്ക് 18.22 കോടി വായ്പ Read More

തൃശ്ശൂർ: ഫോൺനമ്പറിൽ മാറ്റം

തൃശ്ശൂർ: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ മേഖലാ ഓഫീസുമായി ബന്ധപ്പെടുന്നതിന് പുതിയ ടെലിഫോൺ നമ്പർ നിലവിൽ വന്നു. പുതിയ നമ്പർ 0487- 2991080, മെയിൽ ഐഡി :  khadiwelfarerotcr@gmail.com

തൃശ്ശൂർ: ഫോൺനമ്പറിൽ മാറ്റം Read More

തിരുവനന്തപുരം: ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു

തിരുവനന്തപുരം: കാർഷിക ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 297 കർഷകർ ഇതിൽ പങ്കെടുത്തു. കർഷക ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ കയറ്റുമതി സാധ്യമാക്കുന്നതിനെക്കുറിച്ച് കൃഷിവകുപ്പ് …

തിരുവനന്തപുരം: ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു Read More

പത്തനംതിട്ട: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയ സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായ പരിശോധനയ്ക്കായി എത്തിയ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി …

പത്തനംതിട്ട: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയ സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി Read More