കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന ആരോപണം നിഷേധിച്ച് ചൈന
ബെയ്‌ജിങ് ഏപ്രിൽ 16: മഹാമാരിയായ കോവിഡ് 19 വുഹാനിന് അടുത്തുള്ള ലബോറട്ടറിയിൽ നിന്നും ഉത്ഭവിച്ചതാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. ലാബിൽ നിന്നുമാണ് ഇത് പകർന്നത് എന്നുള്ളതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവിയും മറ്റ് മെഡിക്കൽ വിദഗ്ദ്ധരും പറഞ്ഞതായി വിദേശമന്ത്രാലയ വക്താവ് സാവോ …
കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന ആരോപണം നിഷേധിച്ച് ചൈന Read More