നികുതിനിര്‍ണയം പാളി; ജി.എസ്.ടി. വകുപ്പില്‍ അടിമുടി വീഴ്ച
തിരുവനന്തപുരം: ജി.എസ്.ടി. വകുപ്പില്‍ 471.33 കോടി രൂപയുടെ കേസുകളില്‍ കുറഞ്ഞ നികുതിനിര്‍ണയവും ക്രമക്കേടുകളും കണ്ടെത്തിയതായി സി.എ.ജി. റിപ്പോര്‍ട്ട്. 2019-20ലെ കെ.വി.എ.ടി, കെ.ജി.എസ്.ടി, സി.ജി.എസ്.ടി. എന്നിവയുടെ നിര്‍ണയവുമായി ബന്ധപ്പെട്ട 670 കേസുകളിലാണ് ഗുരുതരവീഴ്ച.നികുതി/പലിശ കണക്കാക്കലിലെ പാളിച്ചകള്‍, ക്രമരഹിതമായ ഇളവുകള്‍, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് …
നികുതിനിര്‍ണയം പാളി; ജി.എസ്.ടി. വകുപ്പില്‍ അടിമുടി വീഴ്ച Read More