പിക്ക് അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കല്ലമ്പലം: റോഡിലെ വളവില്‍ പാര്‍ക്കുചയ്തിരുന്ന പിക്ക്അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാരിപ്പളളി പാമ്പുറം കൃഷ്ണ കൃപയില്‍ പരേതനായ ശിവദാസന്‍റെ മകന്‍ എസ് സജീവ് (47) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോലോയില്‍ സിഎസ്‌ഐ ജംഗ്ഷന് സമീപം …

പിക്ക് അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു Read More