ഗുരുവായൂര്‍: മലയാളികൾക്ക് കവിതകളുടെയും സിനിമാഗാനങ്ങളുടെയും ലോകത്ത് വേറിട്ട അനുഭവം കാഴ്ചവെച്ച കവി റഫീഖ് അഹമ്മദ് ഹിന്ദിയിലൂടെ തിരക്കഥാകൃത്തിലേക്ക് കാൽ വെയ്ക്കുന്നു വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ന്യൂഡല്‍ഹി, അഹമ്മദാബാദ്...
Read full story